മാനദണ്ഡങ്ങൾ പാലിച്ചില്ല : അബുദാബിയിൽ 12 ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ ലൈസൻസുകൾ റദ്ദാക്കിയതായി ആരോഗ്യ വകുപ്പ്

Standards not met: Department of Health cancels licenses of 12 home healthcare providers in Abu Dhabi

മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അബുദാബിയിലെ 12 ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ ലൈസൻസുകൾ റദ്ദാക്കിയതായി അബുദാബി ആരോഗ്യ വകുപ്പ്  (DoH) അറിയിച്ചു.

ഉൽപ്പാദനവും സേവനങ്ങളും ഉയർത്തുന്നതിനായി അബുദാബിയിലെ ആരോഗ്യ സംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുടെ ലൈസൻസുകൾ റദ്ദാക്കിയത്. അബുദാബിയിലെ ഇപ്പോഴത്തെ അംഗീകൃത ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ എണ്ണം 58 ആണ്. 2022-ൽ 4,600-ലധികം ഗുണഭോക്താക്കൾക്ക് ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാർ സേവനങ്ങൾ വാഗ്ദാനം ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!