മിഷൻ ഇംപോസിബിൾ ഡീലുകളുമായി എത്തിഹാദ് എയർവേയ്‌സ് 

Etihad Airways with Mission Impossible deals

മിഷൻ ഇംപോസിബിൾ – ഡെഡ് റെക്കണിംഗ് പാർട്ട് വൺ എന്ന ഫിലിമിന്റെ റിലീസിനോട് അനുബന്ധിച്ച് യാത്രക്കാർക്ക് “ഇംപോസിബിൾ ഡീലുകൾ” എത്തിക്കുകയാണ് എത്തിഹാദ് എയർവേസ്.

ഈ ഓഫർ ലഭിക്കാനായി യാത്രക്കാർ 2023 സെപ്റ്റംബർ 10 നും ഡിസംബർ 10 നും ഇടയിലുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകൾക്കായി ജൂലൈ 31 നുള്ളിൽ ബുക്ക് ചെയ്യണം. മുംബൈയിലേക്കുള്ള ഇക്കണോമിക്ലാസിൽ 895 ദിർഹവും ഡൽഹിയിലേക്ക് 995 ദിർഹവുമായിരിക്കും.

ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്ക് എയർലൈൻ ഈ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡീൽ പ്രയോജനപ്പെടുത്തി 2,445 ദിർഹം വരെ നിരക്കിൽ സൂറിച്ചി( Zurich)ലേക്ക് പോകാം അല്ലെങ്കിൽ 14,995 ദിർഹം മുതൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!