യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഇന്ന് 3.05 മുതൽ ലൈവ് ആയി കാണാം

UAE astronaut Sultan Al Neyadi's return to Earth from space will be watched live from 3.05 today

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ചരിത്രപരമായ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ഡോക്ടർ അൽ നെയാദി ഇന്ന് ഞായറാഴ്ച യുഎഇ സമയം ഉച്ചകഴിഞ്ഞ് 3.05 ഓടെ ഭൂമിയിലേക്ക് മടങ്ങും. ക്രൂ-6 സഹപ്രവർത്തകരായ നാസ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റഷ്യൻ ബഹിരാകാശയാത്രികൻ ആന്ദ്രേ ഫെഡ്യേവ് എന്നിവരും അദ്ദേഹത്തോടൊപ്പം ഭൂമിയിലേക്കുള്ള യാത്രയിലുണ്ടാകും.

ISS4

നാളെ സെപ്തംബർ 4 തിങ്കളാഴ്ച രാവിലെ 8.17 ന് ബഹിരാകാശ പേടകം ഫ്ലോറിഡ തീരത്ത് സ്പ്ലാഷ്ഡൗൺ ചെയ്യാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സുൽത്താൻ അൽ നെയാദിയുടെയും സംഘത്തിന്റെയും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഇന്ന് 3.05 മുതൽ ലൈവ് ആയി കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!