Search
Close this search box.

എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ ഒക്ടോബർ 1 വരെ അടച്ചിടും.

Emirates' first class check-in counters will remain closed till October 1.

എമിറേറ്റ്സിന്റെ ടെർമിനൽ 3 യിലെ ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ ഒക്ടോബർ 1 വരെ അടച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നവീകരണത്തിനും യാത്രക്കാരുടെ അനുഭവം മികച്ചതാക്കുന്നതിനുമായാണ് ഈ താൽകാലിക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസിൽ പറക്കുന്ന യാത്രക്കാർക്ക് പ്രീമിയം ചെക്ക്-ഇൻ കൗണ്ടറുകൾ ഉപയോഗിക്കാനാകും.

എമിറേറ്റ്സ് സ്കൈവാർഡ്സ് ഗോൾഡ് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് ടെർമിനൽ 3 യിലെ ഏരിയ 6 ലെ പ്രീമിയം ചെക്ക്-ഇൻ കൗണ്ടറുകളിലേക്ക് പോകണമെന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മാസം ചില ചെക്ക്-ഇൻ കൗണ്ടറുകൾ മൂന്നാഴ്ചത്തേക്ക് അതായത് സെപ്റ്റംബർ 1 വരെ അടച്ചിടുമെന്നും അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!