മഴയെത്തുടർന്ന് റോഡുകളിൽ ഗതാഗതക്കുരുക്ക് : ദുബായ് എയർപോർട്ട് യാത്രക്കാരോട് മെട്രോ ഉപയോഗിക്കാൻ നിർദ്ദേശിച്ച് ദുബായ് പോലീസ്

Traffic congestion on roads due to rain- Dubai Police advises Dubai Airport passengers to use Metro

യുഎഇയിൽ ഇന്ന് വ്യാഴാഴ്ച്ചയുണ്ടായ മഴയെത്തുടർന്ന് റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനാൽ എയർപോർട്ട് റോഡിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കളോട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും എത്തിച്ചേരുന്നവരുമായ യാത്രക്കാരോട് മെട്രോ ഉപയോഗിക്കാനും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!