അസാധാരണ വിലക്കുറവുകൊണ്ട് ആകർഷകമായ വേൾഡ് ബ്രാന്‍ഡ് വെയർ ഹൗസ് സെയിൽ ദുബായ് അൽ ഖൂസിൽ ആരംഭിച്ചു

ബിഗ് ബോസ് താരങ്ങൾ
ബിഗ് സെയിൽ മേളയിൽ !!

അസാധാരണ വിലക്കുറവുകൊണ്ട് ആകർഷകമായ വേൾഡ് ബ്രാന്‍ഡ്
വെയർ ഹൗസ് സെയിൽ ദുബായ് അൽ ഖൂസിൽ ആരംഭിച്ചു .

‘ബിഗ് ബോസ് ‘ ടെലിവിഷൻ പ്രോഗ്രാമിലൂടെ താരങ്ങളായി മാറിയ അഖിൽ മാരാരും സറീനയും പ്രസിദ്ധമായ ഈ വേൾഡ് ബ്രാൻഡ് വെയർ ഹൗസ്
മേളയിൽ സാന്നിധ്യമാകും .
ഡിസം.16 ശനിയാഴ്ച വൈകുന്നേരം ആറുമണിക്കാണ് ഈ സെലിബ്രിറ്റി പ്രോഗ്രാം . ഇത് സന്ദർശകർക്ക്
ഇവരുമായി സല്ലപിക്കാനുള്ള അവസരമൊരുക്കും .

അഡിഡാസ് , പ്യൂമ , യൂ എസ്‌ പോളോ , റെഡ് ടേപ് തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളുടെ ഒരു വലിയ നിരയാണ്
ഈ വെയർ ഹൗസ് ഡിസ്‌കൗണ്ട് മേളയിൽ ഒരുക്കിയിട്ടുള്ളത് .

കൂടാതെ പെർഫ്യൂം , ലതർ ബാഗുകൾ , തുണിത്തരങ്ങൾ തുടങ്ങിയവയുമുണ്ട് .
വിഖ്യാത ബ്രാൻഡ് ഉത്പന്നങ്ങൾ ഇത്ര
വിലക്കുറവിൽ വേൾഡ് ബ്രാൻഡ് വെയർ ഹൗസ് സെയിലിലല്ലാത്ത ലഭ്യമാകാനിടയില്ല .
ദുബായ് അൽഖൂസിൽ ഒയാസിസ് മാളിന് സമീപമാണ് സ്ഥാപനം പ്രവർത്തിക്കുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!