ഇൻഡിഗോ വിമാനം ഏഴുമണിക്കൂർ വൈകുമെന്ന് അറിയിച്ച പൈലറ്റിനെ മർദ്ദിച്ച് യാത്രക്കാരൻ.

IndiGo flight will be delayed by seven hours, passenger punches pilot.

ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം പുറപ്പെടാൻ വൈകുമെന്ന് അറിയിച്ചതിനെത്തുടർന്ന് പൈലറ്റിനെ ഒരു യാത്രക്കാരൻ മർദ്ദിച്ചു. യാത്രക്കാരെല്ലാം കയറിയിരുന്നതിന് പിന്നാലെ വിമാനം ഏഴുമണിക്കൂർ വൈകുമെന്നാണ് പൈലറ്റ് അനൗൺസ് ചെയ്തത്.

ഇതോടെ നിയന്ത്രണം വിട്ട യാത്രക്കാരിലൊരാൾ മുന്നിലേക്ക് ഓടിയെത്തി പൈലറ്റിനെ അടിക്കുകയായിരുന്നു. സഹയാത്രക്കാരെത്തി ഇയാളെ ശാന്തനാക്കി സീറ്റിലിരുത്തി യാത്രക്കാരിൽ ഒരാളാണ് സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമമായ ‘എക്‌സി’ൽ ഇന്നലെ പങ്കുവച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!