ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ് എക്സിറ്റിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Vehicle accident at Sheikh Mohammed bin Zayed Street exit- Dubai Police with warning

മനാമ സ്ട്രീറ്റിലേക്ക് പോകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ് എക്സിറ്റിൽ ഇന്ന് ഉച്ചക്ക് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം നിലനിർത്താനും പോലീസ് നിർദേശിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!