Search
Close this search box.

മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് മുങ്ങി : 6 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ് ഗാർഡ്

The boat sank due to bad weather- UAE Coast Guard said that 6 people were rescued from the sea

മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് മുങ്ങിയതിനെതുടർന്ന് കുടുങ്ങിയ 6 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഇറാൻ പൗരന്മാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്, രക്ഷപ്പെടുത്തിയ ഉടനെ പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു, ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!