ഇന്ന് വ്യാഴാഴ്ച പുലർച്ചെയോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇന്നലേയും ഇന്നുമായി വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.
ഇന്നലെ രാത്രി അൽ ഐനിലും മഴ പെയ്തു, ഇന്ന് പുലർച്ചെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പല പ്രദേശങ്ങളിലും മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
الامارات : الان هطول أمطار الخير على جبل حفيت وشعبة الوطاة وونعمة وزاخر جنوب العين #مركز_العاصفة
29_2_2024 pic.twitter.com/usS772bv7E— مركز العاصفة (@Storm_centre) February 29, 2024