ഇന്ന് മുതൽ ദുബായ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകൾ അനുവദിക്കില്ലെന്ന് RTA

RTA will not allow i-scooters on Dubai Metro and Tram from today

ഇന്ന് മാർച്ച് 1 മുതൽ ദുബായ് മെട്രോയിലും ട്രാമിലും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അനുവദിക്കില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ, ദുബായ് മെട്രോയിലും ദുബായ് ട്രാമിലും ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് മാർച്ച് 1 വെള്ളിയാഴ്ച മുതൽ നിരോധിക്കും. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ മുൻഗണന’ എന്ന ഹാഷ്‌ടാഗും  ഉപയോഗിച്ചു കൊണ്ടാണ് അതോറിറ്റി ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!