Search
Close this search box.

2.4 ഡിഗ്രി സെൽഷ്യസ് ! : വീണ്ടും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി റാസൽഖൈമയിലെ ജബൽ ജെയ്‌സ്

2.4 degrees Celsius! - Jebel Jais in Ras Al Khaimah again recorded the lowest temperature

യുഎഇയിൽ ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനില വീണ്ടും റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ രേഖപ്പെടുത്തി.

താരതമ്യേന ഉയർന്ന താപനില അനുഭവപ്പെട്ട ഏതാനും ദിവസങ്ങൾക്ക് ശേഷം, മാർച്ച് 1 ആയ ഇന്നാണ് പുലർച്ചെ 2.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 3 ന് പുലർച്ചെ 5 മണിക്ക് രേഖപ്പെടുത്തിയ 4.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അത് വരെയുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ താപനില.

മറ്റ് കൊടുമുടികളിലും താഴ്ന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്, ഫുജൈറയിലെ മെബ്രെഹ് പർവതനിരയിൽ 5.2 ഡിഗ്രി സെൽഷ്യസും, റാസൽ ഖൈമയിലെ ജബൽ അൽ റഹ്ബയിൽ 5.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!