അൽ മംസാർ ഏരിയയിൽ നാളെ രാവിലെ ഷാർജ സിവിൽ ഡിഫൻസിന്റെ പരിശീലനങ്ങൾ : ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ്

Sharjah Civil Defense exercises in Al Mamsar area tomorrow morning - Warning not to film

അൽ മംസാർ ഏരിയയിൽ നാളെ മാർച്ച് 7 ന് രാവിലെ ഷാർജ സിവിൽ ഡിഫൻസിന്റെ പരിശീലനം നടക്കുന്നതിനാൽ സുരക്ഷാ വാഹനങ്ങൾക്ക് വഴിയൊരുക്കാനും സൈറ്റിലേക്ക് അടുക്കരുതെന്നും ഫോട്ടോ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്

മറ്റ് തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് അൽ മംസാർ ഏരിയയിലെ ലാ പ്ലേജ് ടവറിൽ രാവിലെ 10 മണിക്കാണ് പരിശീലനങ്ങൾ നടക്കുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!