Search
Close this search box.

സാങ്കേതിക തകരാർ മൂലം ദുബായ് മെട്രോ റെഡ് ലൈനിൽ സർവീസ് തടസ്സപ്പെട്ടു.

Dubai Metro services disrupted on red line due to technical issue

സാങ്കേതിക തകരാർ മൂലം ദുബായ് മെട്രോ റെഡ് ലൈനിൽ സർവീസ് തടസ്സപ്പെട്ടു. ‘ഇക്വിറ്റി’, ‘ഡിസ്കവറി ഗാർഡൻസ്’ സ്റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മാർച്ച് 6 ബുധനാഴ്ച വൈകുന്നേരം അറിയിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് ആർ.ടി.എ അറിയിച്ചത്.

സർവീസുകൾ തടസ്സപ്പെട്ട സ്റ്റേഷനുകൾക്കിടയിൽ പകരം ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts