Search
Close this search box.

വെള്ളക്കെട്ട് : ഷാർജയിലെ പല പ്രധാന ടണൽ റോഡുകളും അടച്ചു ; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും വെള്ളക്കെട്ട്

Waterlogging on many major roads in Sharjah and Sheikh Mohammed Bin Zayed Road- Police issued a warning

ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ട്രിപ്പോളി സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിടുന്നതായി ആർടിഎ അറിയിച്ചു.

ഷാർജയിൽ, പ്രധാന റോഡുകളിലേക്കുള്ള എല്ലാ എക്സിറ്റ് ടണലുകളും – ഷാർജ മലീഹ റോഡ്, ഷാർജ അൽ ദൈദ്, ഖോർ ഫക്കൻ റോഡ് എന്നിവയും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അടച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!