കുട്ടികൾക്ക് ഇന്ന് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യപ്രവേശനം

Children get free entry to Al Ain Zoo today

ഇന്ന് എമിറാത്തി ശിശുദിനത്തിനോടനുബന്ധിച്ച് 2024 മാർച്ച് 15 ന് എല്ലാ കുട്ടികൾക്കും അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യപ്രവേശനം അനുവദിക്കും. 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ സൗജന്യപ്രവേശനം അനുവദിക്കുക.

കുട്ടികൾക്ക് ജിറാഫുകൾക്ക് ഭക്ഷണം നൽകാനും ഹിപ്പോയെ അടുത്ത് കാണാനും ലെമറുകൾ കാണാനും ചില ഇരപിടിയൻ പക്ഷികളെ അവതരിപ്പിക്കുന്ന ഒരു അതുല്യമായ ഷോ ആസ്വദിക്കാനും കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!