Search
Close this search box.

മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ യുഎഇയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Warning that rain is likely to occur in the UAE during the last 10 days of March

യുഎഇയിൽ മാർച്ച് മാസത്തിന്റെ അവസാന 10 ദിവസങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സ്‌റ്റോം സെൻ്റർ പ്രവചിച്ചിട്ടുണ്ട്. സ്‌റ്റോം സെൻ്റർ ഇതുമായി ബന്ധപെട്ട് ഒരു മാപ്പും പങ്ക് വെച്ചിട്ടുണ്ട്.

ഇതനുസരിച്ച് തീരപ്രദേശങ്ങളിൽ നേരിയ മഴ (10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയിൽ) പ്രതീക്ഷിക്കുന്നുണ്ട്. ആന്തരിക പ്രദേശങ്ങളിൽ കനത്ത മഴ (50 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയിൽ) പ്രവചിക്കപ്പെടുന്നു.

അബുദാബിയിൽ വ്യത്യസ്‌തമായ മഴയുടെ തീവ്രത പ്രതീക്ഷിക്കാം, തീരപ്രദേശങ്ങളിൽ മൊത്തം 10mm മുതൽ 20mm വരെ മഴയും കൂടുതൽ ആന്തരിക പ്രദേശങ്ങളിൽ 25mm മുതൽ 50mm വരെ മഴയും ലഭിക്കും. ദുബായിലും ഷാർജയിലും തീരപ്രദേശങ്ങളിൽ പോലും – 15 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts