പ്രമുഖ പണ്ഡിതൻ ഹുസൈൻ സലഫിയുടെ റമദാൻ പ്രഭാഷണം നാളെ ദുബായിൽ നടക്കും.
നാളെ 2024 മാർച്ച് 23 ശനിയാഴ്ച്ച തറാവീഹ് നമസ്കാരം ശേഷം ദുബായിലെ ദാർ അൽ ബർ സൊസൈറ്റി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടക്കുക. എല്ലാവർക്കും കുടുംബസമേതം പങ്കെടുക്കാവുന്നതാണ്.