Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലും കനത്ത മഴയും

യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിമിന്നൽ ഉണ്ടായതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

യുഎഇയിൽ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചിലപ്പോൾ ഇടവേളകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി.

രാജ്യത്തിൻ്റെ ഉൾപ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി കുറയുകയും 37 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യുമെന്നും NCM അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!