Search
Close this search box.

അബുദാബിയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടുന്നു

അബുദാബിയിൽ മാർച്ച് 23 ശനിയാഴ്ച പുലർച്ചെ 12 മുതൽ മാർച്ച് 25 തിങ്കളാഴ്ച പുലർച്ചെ 5 വരെ അൽ തുറൂഷ് സ്ട്രീറ്റിൽ റോഡ് ഭാഗികമായി അടയ്ക്കുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ ഷവാമേഖിലേക്കുള്ള ഇടത് പാതയാണ് അടച്ചിടുന്നത്.

അതേസമയം, അൽ ഐനിലെ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ് മാർച്ച് 22 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിരിക്കും. വലത് പാതയാണ് അടച്ചിടുകയെന്നും അതോറിറ്റി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!