Search
Close this search box.

മെയ് 9 മുതൽ അബുദാബി – കണ്ണൂർ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

IndiGo is all set to start Abu Dhabi - Kannur services from May 9

ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം മുതൽ അബുദാബിക്കും കണ്ണൂരിനുമിടയിൽ പുതിയ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കും.

മെയ് 9 മുതലാണ് അബുദാബി – കണ്ണൂർ നോൺ-സ്റ്റോപ്പ് പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുക. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.

ഈ ഫ്ലൈറ്റ് സർവീസുകൾ അല്ലാതെ ഇൻഡിഗോ ഇന്ത്യയിലെ 8 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് 56 പ്രതിവാര ഫ്ലൈറ്റുകൾ നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts