ഇന്ന് റമദാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച ( ശവ്വാൽ 1 ) ഓസ്ട്രേലിയയിൽ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഓസ്ട്രേലിയൻ ഫത്വ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഈദുc ഫിത്തറിൻ്റെ ആദ്യ ദിവസം നിശ്ചയിക്കുന്നതിന് വേണ്ടി യുഎഇയുടെ ചന്ദ്ര കാഴ്ച സമിതി ഇന്ന് വൈകിട്ട് യോഗം ചേരും.