Search
Close this search box.

മാസപ്പിറവി കണ്ടില്ല : ഓസ്‌ട്രേലിയയിൽ ഈദുൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ച

Eid-ul-Fitr in Australia on Wednesday, April 10

ഇന്ന് റമദാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച ( ശവ്വാൽ 1 ) ഓസ്‌ട്രേലിയയിൽ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഓസ്‌ട്രേലിയൻ ഫത്വ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ഈദുc ഫിത്തറിൻ്റെ ആദ്യ ദിവസം നിശ്ചയിക്കുന്നതിന് വേണ്ടി യുഎഇയുടെ ചന്ദ്ര കാഴ്ച സമിതി ഇന്ന് വൈകിട്ട് യോഗം ചേരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!