Search
Close this search box.

യുഎഇയിൽ ഈദ് അൽ ഫിത്തർ മറ്റന്നാൾ ബുധനാഴ്ച : സ്വകാര്യസ്ഥാപനങ്ങൾക്ക് 5 ദിവസത്തെ അവധി ലഭിക്കും

Eid al-Fitr in the UAE on Wednesday: Private companies will get 5 days off

ഇന്ന് റമദാൻ 29 ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഈദ് അൽ ഫിത്തർ മറ്റന്നാൾ 2024 ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും. ഒമാനിൽ നാളെ ചൊവ്വാഴ്ച്ചയാണ് ഈദ് അൽ ഫിത്തർ പ്രഖ്യാപനം ഉണ്ടാകുക.

ഇതനുസരിച്ച് യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങൾക്ക് റമദാൻ 29,30 (ഏപ്രിൽ 8,9 ), ശവ്വാൽ 1,2,3 ഏപ്രിൽ 10,11,12 വെള്ളിയാഴ്ച്ച വരെ 5 ദിവസം അവധി ലഭിക്കും. ശനി, ഞായർ കൂടി അവധി ലഭിക്കാറുള്ള ജീവനക്കാർക്ക് തുടർച്ചയായി 7 ദിവസത്തെ അവധിയും ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!