ഇന്ന് റമദാൻ 29 ന് സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച ( ശവ്വാൽ 1 ) സൗദി അറേബ്യയിൽ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസമായിരിക്കുമെന്ന് ബന്ധപ്പെട്ട കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.

Keep in touch with us.
Asiavision © all rights reserved