Search
Close this search box.

ചൈനയിൽ നിർമ്മിക്കുന്ന കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും പറക്കും കാറുകളും യുഎഇയിലേക്ക്…

More electric vehicles made in China will go to flying cars and devices...

ചൈനയിൽ നിർമ്മിക്കുന്ന കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും പറക്കും കാറുകളും ഉടൻ തന്നെ യുഎഇയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി നിയമിതനായ ചൈനീസ് കോൺസൽ ജനറൽ ഔ ബോക്യാൻ അറിയിച്ചു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും വളരുകയാണ്. ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിൻ്റെ 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, നവീകരണത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും മേഖലയിൽ – പ്രത്യേകിച്ച്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം, ഭാവി ഗതാഗതം എന്നിവയിൽ കൂടുതൽ വളർച്ച കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചൈനീസ് നിർമ്മിത ഇവികളുടെയും പറക്കും കാറുകളുടെയും കുത്തൊഴുക്കോടെ യുഎഇയുടെ വൈവിധ്യവൽക്കരണവും സാമ്പത്തിക സുസ്ഥിരതയും വർധിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts