Search
Close this search box.

അസ്ഥിരമായ കാലാവസ്ഥ : ദുബായ് മെട്രോ ബുധനാഴ്ച്ച പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും

യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ന് ചൊവ്വാഴ്ച ഏപ്രിൽ 16 മെട്രോയുടെ പ്രവർത്തന സമയം ബുധനാഴ്ച പുലർച്ചെ 3:00 വരെ നീട്ടുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനാണ് ഈ വിപുലീകരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts