Search
Close this search box.

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ : അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം

യുഎഇയിൽ തുടരുന്ന കനത്ത മഴയിൽ സ്ട്രീറ്റുകളിൽ വെള്ളം കയറുകയും രണ്ട് റോഡുകൾ തകരുകയും ചെയ്തതിനാൽ യുഎഇ നിവാസികളോട് വീട്ടിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ അടിയന്തരാവസ്ഥ, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി താമസക്കാരോട് “അത്യാവശ്യമായ സന്ദർഭങ്ങളിൽ” മാത്രം പുറത്തിറങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts