Search
Close this search box.

ദുബായ് മെട്രോ അപ്‌ഡേറ്റ്: ചില സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ ; ഗ്രീൻ ലൈനും റെഡ് ലൈനും നിലവിൽ പ്രവർത്തിക്കുന്നതിങ്ങനെ

dubai-metro-red-and-green-lines rain-impact-further-disruption

കനത്ത മഴയത്തുടർന്ന് ദുബായ് മെട്രോയുടെ ചില സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെട്രോ സർവീസുകൾ ഇന്ന് ഏപ്രിൽ 17 ന് ഭാഗികമായാണ് പ്രവർത്തിക്കുന്നത്.

ഇതനുസരിച്ച് റെഡ് ലൈനിൽ സെൻ്റർപോയിൻ്റ് സ്റ്റേഷനിൽ നിന്ന് GGICO സ്റ്റേഷനിലേക്കും
ബർജുമാൻ സ്റ്റേഷൻ മുതൽ വേൾഡ് ട്രേഡ് സെൻ്റർ വരേയും ജബൽ അലി മുതൽ എക്സ്പോ 2020 സ്റ്റേഷൻ വരേയുമാണ് പ്രവർത്തിക്കുന്നത്.

ഗ്രീൻ ലൈൻ : എത്തിസലാത്ത് സ്റ്റേഷനിൽ നിന്ന് അബു ഹെയിൽ സ്റ്റേഷനിലേക്കും, ക്രീക്ക് സ്റ്റേഷനിൽ നിന്ന് അൽ റാസ് സ്റ്റേഷനിലേക്കുമാണ് ഗ്രീൻ ലൈനിലെ മെട്രോ നിലവിൽ പ്രവർത്തിക്കുന്നത്.

പ്രവർത്തിക്കാത്ത സ്‌റ്റേഷനുകളിലേക്ക് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts