Search
Close this search box.

അബുദാബി-ദുബായ് പ്രധാനപെട്ട രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചു.

Two major Abu Dhabi-Dubai roads temporarily closed for traffic

അബുദാബിയിൽ നിന്ന് ദുബായിലേക്ക് വരുന്ന വാഹനങ്ങൾ, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) അതുപോലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (E311) എന്നീ റോഡുകൾ എമിറേറ്റ്സ് റോഡ് (E611) റോഡിലേക്ക് വഴി തിരിച്ചുവിട്ടു.

ദുബായ്‌വാർത്ത വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകൂ.. Click here: https://whatsapp.com/channel/0029Va9RB9E1CYoZoX80JG2C

അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) ശനിയാഴ്ച എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്, വെക്തമാകുന്ന മാപ്പും അറിയിപ്പിൽ കൊടുക്കുന്നുണ്ട്.

റോഡുകൾ എത്ര നാൾ അടച്ചിടുമെന്ന് പോസ്റ്റിൽ പറഞ്ഞിട്ടില്ലെങ്കിലും റോഡുകൾ വീണ്ടും തുറന്നാൽ ഐടിസി ഉടൻ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!