ഗാസയിൽ നിന്നും കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 16-ാമത് സംഘം ചികിത്സക്കായി യുഎഇയിലെത്തി

A 16th group of children and cancer patients from Gaza arrived in the UAE for treatment

ഗാസയിൽ പരിക്കേറ്റ ഫലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 16-ാമത് സംഘം ഇന്ന് ശനിയാഴ്ച ചികിത്സക്കായി യുഎഇയിൽ എത്തി.

ഈജിപ്തിലെ അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ് ലാൻഡ് ചെയ്തത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 25 രോഗികളും 51 കുടുംബാംഗങ്ങളുമാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.

ലാൻഡിംഗിന് ശേഷം, മെഡിക്കൽ ടീമുകൾ പരിക്കേറ്റവരെയും അടിയന്തിര പരിചരണം ആവശ്യമുള്ളവരെയും ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!