Search
Close this search box.

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നാളെ മുതൽ ട്രക്കുകൾക്ക് അനുവദനീയമായ സമയങ്ങൾ മാറും

Changes in the hours allowed for trucks on Dubai Sheikh Mohammed Bin Zayed Road from tomorrow

നാളെ 2024 ഏപ്രിൽ 28 ഞായറാഴ്ച്ച മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസൽ ഖോർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള ഭാഗത്ത് ട്രക്ക് ചലന സമയം തിരക്കുള്ള സമയങ്ങളിൽ ക്രമീകരിക്കും.

ഇതനുസരിച്ച് രാവിലെ 6.30 മുതൽ 8.30 വരെയും പിന്നീട് ഉച്ചയ്ക്ക് 1 മുതൽ 3.30 വരെയും, വൈകിട്ട് 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾ ഈ റോഡിൽ നിരോധിക്കും.

ട്രക്ക് ഡ്രൈവർമാർക്ക് ഈ നിരോധന സമയങ്ങളിൽ എമിറേറ്റ്സ് റോഡ് പോലെയുള്ള ഇതര റൂട്ടുകൾ ഉപയോഗിക്കാമെന്നും ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ കാത്തിരിക്കാമെന്നും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!