Search
Close this search box.

കൊച്ചി – ഷാർജ എയർ ഇന്ത്യാ എക്സ് പ്രസ് വിമാനം തകരാറിലായി : യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി

Kochi - Sharjah India Express flight broke down- Passengers were taken off the plane

ഇന്ന് ശനിയാഴ്ച്ച പുലർച്ചെ 2.15ന് പുറപ്പെടേണ്ട കൊച്ചി – ഷാർജ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിലായി.എയർ ഇന്ത്യാ എക്സ് പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്.

തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയ്ക്ക് അയക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. വിമാനം 8 മണിക്ക് പുറപ്പെടുന്നതാണെന്നും അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!