“രക്തദാനം ജീവൻദാനം” : പ്രൈം മെഡിക്കൽ സെന്റർ നാളെ ഖുസൈസിൽ രക്‌തദാന ക്യാമ്പ് നടത്തുന്നു.

Prime Medical Center conducts blood donation camp in Khusaiz tomorrow.

നാളെ 2024 മെയ്‌ 1, ബുധനാഴ്ച Prime Medical Center, Qusais, Dubai രക്തദാന ക്യാമ്പ് നടത്തുന്നു . രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ് . മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തുകൊണ്ടും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി register ചെയ്യുന്നതിനുള്ള whatsapp & contact number : +971 4 7070 999
E mail id : info@primehealth. ae

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!