മോശം കാലാവസ്ഥ : ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ്

Bad weather- Emirates cancels many flights

ഇന്ന് വ്യാഴാഴ്ച യുഎഇയിലുടനീളം മോശം കാലാവസ്ഥയെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചു.

താഴെ പറയുന്ന വിമാനങ്ങളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.

EK 123/124 – ദുബായ് – ഇസ്താംബൂൾ

EK 763/764 – ദുബായ് – ജോഹന്നാസ്ബർഗ്

EK 719/720 – ദുബായ് – നെയ്‌റോബി

Ek 921/922 – ദുബായ് – കെയ്‌റോ

EK 903/904 – ദുബായ് – അമ്മാൻ

EK 352/353 – ദുബായ് – സിംഗപ്പൂർ ( EK353 മെയ് 3 ന് UAE സമയം 12.30 AM ന് പുറപ്പെടും )

മോശം കാലാവസ്ഥയെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിലോ പുറപ്പെടുന്നതിലോ കുറച്ച് കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!