Search
Close this search box.

പ്രതികൂല കാലാവസ്ഥ : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഡെലിവറി സർവീസുകൾ താൽക്കാലികമായി നിർത്തി

Adverse Weather- Delivery services temporarily suspended in various parts of the UAE

ഇന്ന് പ്രതികൂല കാലാവസ്ഥയായതിനാൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഡെലിവറി സർവീസുകൾ താൽക്കാലികമായി നിർത്തി വെച്ചതായി റിപ്പോർട്ടുകൾ.

”സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. ഞങ്ങൾ അവസ്ഥകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ചില ഡെലിവറികൾ താൽക്കാലികമായി നിർത്തുകയോ വൈകുകയോ ചെയ്യാം” ഡെലിവറി ആപ്പ് Careem ആപ്പിൽ ഒരു അലേർട്ട് നൽകി.

രാവിലെ 11 മണിക്ക്, കരീമിലെ റെസ്റ്റോറൻ്റുകളൊന്നും ഓർഡറുകൾ സ്വീകരിച്ചില്ല. ആപ്പിലെ പലചരക്ക് വിതരണവും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

കാലാവസ്ഥ കാരണം താൽകാലികമായി ഡെലിവറി നിർത്തുകയാണെന്ന് പറഞ്ഞ് Noon Minutes സന്ദേശം നൽകിയിരുന്നു. Insta Shop, Delivero പോലുള്ള മറ്റ് ഡെലിവറി ആപ്പുകളും പരിമിതമായ ശേഷിയിൽ പ്രവർത്തിക്കുമെന്നും ഓർഡറുകൾക്ക് കൂടുതൽ സമയമെടുത്തേക്കാമെന്നും സന്ദേശങ്ങൾ നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!