Search
Close this search box.

കനത്ത മഴ : ദുബായിൽ കോളറ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

Rains in Dubai- No cases of cholera reported, authorities confirm

ദുബായിൽ ഏപ്രിൽ 16 ന് ഉണ്ടായ റെക്കോർഡ് മഴയെത്തുടർന്ന് കോളറ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് സർക്കാർ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

മഴയെ തുടർന്ന് ദുബായിൽ വെള്ളം മലിനമായെന്ന വാർത്തകളും അധികൃതർ നിഷേധിച്ചു. എന്നിരുന്നാലും മുൻകരുതൽ എന്ന നിലയിൽ, അടിഞ്ഞുകൂടിയ മഴവെള്ളവും കെട്ടിക്കിടക്കുന്ന വെള്ളവും ഒഴിവാക്കണമെന്നും അധികൃതർ ഉപദേശിച്ചു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!