Search
Close this search box.

പ്രതികൂല കാലാവസ്ഥ : ദുബായ് ഫെറി റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചു

Adverse weather: Dubai ferry routes suspended

പ്രതികൂല കാലാവസ്ഥ കാരണം താഴെപ്പറയുന്ന ദുബായ് ഫെറി റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്സ് അറിയിച്ചു.

അൽ ഗുബൈബ – മറീന മാൾ (ഇരു ദിശകളിലേക്കും)

ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ (ഇരു ദിശകളിലേക്കും)

ദുബായ് വാട്ടർ കനാൽ – ബ്ലൂവാട്ടേഴ്സ് (ഇരു ദിശകളിലേക്കും)

ബ്ലൂവാട്ടേഴ്സ് – മറീന മാൾ (ഇരു ദിശകളിലേക്കും)

അൽ ഗുബൈബ – ഷാർജ അക്വേറിയം (ഇരു ദിശകളിലേക്കും)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!