Search
Close this search box.

ഹത്ത മലനിരകളിൽ തളർന്നുപോയ ബ്രിട്ടീഷ് വിനോദസഞ്ചാരിയെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.

A British tourist who collapsed in the Hatta Mountains was airlifted to safety.

ഹത്ത മലനിരകളിൽ കാൽനടയാത്ര നടത്തുന്നതിനിടെ കടുത്ത ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും കാരണം അനങ്ങാൻ കഴിയാതെ വന്ന ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയെ ദുബായ് പോലീസിൻ്റെ എയർ വിംഗും ബ്രേവ് സ്ക്വാഡും ചേർന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.പോലീസിന് ലഭിച്ച അടിയന്തര മുന്നറിയിപ്പിനെ തുടർന്നാണ് ഈ ഓപ്പറേഷൻ നടത്തിയത്.

വിനോദസഞ്ചാരിയെ കണ്ടെത്തുമ്പോൾ അടിയന്തിരമായി ചികിത്സ ആവശ്യമായ നിലയിലായിരുന്നു. കാൽനടയായി ഇറങ്ങാൻ അദ്ദേഹത്തിന് നാല് മണിക്കൂർ സമയമെടുക്കുമെന്ന് പോലീസ് പറഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകിയ ശേഷം, ബ്രേവ് സ്ക്വാഡ് വിനോദസഞ്ചാരിയെ ഹത്ത ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!