Search
Close this search box.

വിമാനങ്ങളുടെ മോടി കൂട്ടാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്‌

Emirates Airlines is ready to increase the durability of the planes

റിട്രോഫിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിരവധി വിമാനങ്ങൾ പൂർണ്ണമായും നവീകരിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്‌ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു. 43 A 380 വിമാനങ്ങളും, 28 ബോയിംഗ് 777 വിമാനങ്ങളും ആണ് പൂർണ്ണമായി നവീകരിക്കാനൊരുങ്ങുന്നത്. ഏറ്റവും പുതിയ ജനറേഷൻ സീറ്റുകൾ, പുതുക്കിയ ക്യാബിൻ ഫിനിഷിംഗ്, contemporary colour palette എന്നിവയോടെയായിരിക്കും പുതുക്കിയ വിമാനങ്ങൾ പുറത്തിറങ്ങുക.

റിട്രോഫിറ്റ് പ്രോഗ്രാമിൽ മൊത്തം 191 വിമാനങ്ങൾ ഭാഗമാകുമെങ്കിലും നിലവിൽ 71 വിമാനങ്ങളാണ് പൂർണമായും നവീകരിക്കുക. വരും വർഷങ്ങളിൽ ഉപഭോക്താക്കൾ മികച്ച രീതിയിൽ പറക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ പ്രധാന പ്രതിബദ്ധതയാണിത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!