Search
Close this search box.

അൽഐനിലെ രണ്ട് പ്രധാന റോഡുകൾ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

Two major roads in Al Ain will be partially closed for a month

അൽഐനിലെ രണ്ട് പ്രധാന റോഡുകൾ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് AD Mobility ഇന്ന് ശനിയാഴ്ച അറിയിച്ചു.

ഇതനുസരിച്ച് അൽഐനിലെ മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിലെ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകൾ മെയ് 12 ഞായറാഴ്ച പുലർച്ചെ 12 മുതൽ ജൂൺ 16 ഞായർ വരെ ഭാഗികമായി അടച്ചിടും. അൽഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകൾ മെയ് 12 ഞായറാഴ്ച മുതൽ ജൂൺ 12 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!