Search
Close this search box.

2024 ആദ്യ പാദത്തിൽ 562 മില്യൺ ദിർഹം വരുമാനവുമായി ദുബായ് സാലിക്

Dubai Salik with revenues of Dh562 million in the first quarter of 2024

ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി PJSC ഈ വർഷം 2024 ജനുവരി മുതൽ മാർച്ച് വരെ എട്ട് ടോൾ ഗേറ്റുകളിലൂടെ 122.8 മില്യൺ വാഹനങ്ങൾ കടന്നുപോയതിന്റെ അടിസ്ഥാനത്തിൽ 562 മില്യൺ ദിർഹം ആദ്യ പാദ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.1 ശതമാനം വർധനവാണ്‌ ഉണ്ടായിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!