Search
Close this search box.

ഗോ ഫസ്റ്റ് വിമാന സർവീസുകൾ നിർത്തലാക്കിയിട്ട് ഒരു വർഷം : ഇപ്പോഴും ടിക്കറ്റ് എടുത്ത തുക തിരിച്ചു ലഭിക്കാതെ ആയിരങ്ങൾ

A year after Go First canceled flights- Thousands of advance tickets still not refunded

ഗോ ഫസ്റ്റ് വിമാന സർവീസുകൾ നിർത്തലാക്കിയിട്ട് ഒരു വർഷം പിന്നിട്ടു.  2023 മേയ് 3 മുതലാണ് ഗോ ഫസ്റ്റ് സർവീസുകൾ അവസാനിപ്പിച്ചത്. ഈ വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ ധാരാളം യാത്രക്കാർ തുടർ ദിവസങ്ങളിലേക്ക് ടിക്കറ്റ് എടുത്തിരുന്നു സർവീസ് അവസാനിപ്പിച്ച സ്ഥിതിക്ക് ടിക്കറ്റ് തുക മടക്കി നൽകാമെന്ന് കമ്പനിക്കാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഭൂരിപക്ഷം പേർക്കും പണം തിരികെ ലഭിച്ചിട്ടില്ല.

ടിക്കറ്റ് തുകയ്ക്കായി ഓൺലൈൻ വഴിയും ഏജൻസി വഴിയും യാത്രക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഒരു മറുപടിയും ഇതുവരെയുണ്ടായിട്ടില്ല എന്ന് യാത്രക്കാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!