അബുദാബിയി അൽ റാഹ ബീച്ചിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (E10) 2024 ഓഗസ്റ്റ് വരെ വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ ഇന്ന് വെള്ളിയാഴ്ച അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്
താഴെ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത പാതകൾ തുറന്നിരിക്കും, ചുവപ്പ് നിറത്തിലുള്ളവ അടയ്ക്കും. ബദൽ ര റൂട്ടുകൾ മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്