Search
Close this search box.

കടകൾ തുറക്കും; ഹർത്താലിൽ സഹകരിക്കില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി

യു​വ​തി​ക​ളു​ടെ ശ​ബ​രി​മ​ല​പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ശ​ബ​രി​മ​ല ക​ര്‍​മ്മ​സ​മി​തി വ്യാ​ഴാ​ഴ്ച ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന അധ്യ​ക്ഷ​ന്‍ ടി.​ന​സ്റു​ദ്ദീ​ന്‍. സാ​ധാ​ര​ണ​പോ​ലെ വ്യാ​ഴാ​ഴ്ച​യും ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. 93 സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ചാ​ണ് തീ​രു​മാ​നം.

മു​ഖ്യ​മ​ന്ത്രി​യോ​ട് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യോ​ടും ത​ങ്ങ​ള്‍ ഹ​ര്‍​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ല​യെ​ന്ന വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ടി. ​ന​സ്‌​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!