തിരുവനന്തപുരത്ത് നാലാം തവണയും തരൂരിൻ്റെ തേരോട്ടം. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ ഫിനിഷിലേക്ക്.
336560 വോട്ടുകളാണ് ഇതിനകം തരൂർ നേടിയത്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്താണ്