Search
Close this search box.

ഈദ് അൽ അദ്ഹ 2024 : യുഎഇയിൽ ദുൽ ഹജ്ജ് ചന്ദ്രക്കല ദൃശ്യമായി

Eid Al Adha 2024 - Dhul Hajj crescent sighted in UAE

1445 ദുൽ ഹജ്ജ് മാസത്തിലെ ചന്ദ്രക്കല ഇന്ന് ജൂൺ 7 വെള്ളിയാഴ്ച അബുദാബിയിൽ ദൃശ്യമായി.

യുഎഇ സമയം രാവിലെ 10 മണിക്ക് അൽ-ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രവും പങ്ക് വെച്ചിട്ടുണ്ട്.

Image

യുഎഇഗവൺമെൻ്റിൻ്റെ പൊതു അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം യുഎഇ നിവാസികൾക്ക് അറഫ ദിനത്തിന് ഒരു ദിവസത്തെ അവധിയും ഈദ് അൽ അദ്ഹയ്ക്ക് മൂന്ന് ദിവസത്തെ അവധിയുമാണ് ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!