യുഎഇയിൽ ഈദ് അൽ അദ്ഹ ദിനത്തിൽ റെക്കോർഡ് താപനിലയായി 49.4 ഡിഗ്രി സെൽഷ്യസ്.

Record temperature of 49.4 degree Celsius on Eid Al Adha day in UAE.

യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം ഇന്നലെ ഞായറാഴ്ച ഈദ് അൽ അദ്ഹ ദിനത്തിൽ രേഖപ്പെടുത്തി.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ സ്വീഹാനിലാണ് (അൽ ഐൻ) രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

ഇന്നലെ താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു; ഇന്ന് ജൂൺ 17 നും മഴയും പ്രതീക്ഷിക്കുന്നുണ്ട്. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!