ദുബായിലെ 23 സ്‌കൂളുകൾ മികച്ച റേറ്റിംഗ് നേടിയതായി KHDA

23 schools in Dubai have been rated excellent by KHDA

3,60,000-ത്തിലധികം വിദ്യാർത്ഥികളുള്ള ദുബായിലെ 209 സ്‌കൂളുകൾ ഈ വർഷം നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (KHDA) പരിശോധിച്ചതിൽ 23 സ്‌കൂളുകൾ മികച്ച റേറ്റിംഗ് നേടിയതായി അതോറിറ്റി അറിയിച്ചു.

അതോറിറ്റി പുറത്തുവിട്ട ഫലങ്ങൾ അനുസരിച്ച്, ദുബായിലെ മൊത്തം 23 സ്‌കൂളുകൾ മികച്ചതെന്നും(Outstanding), 48 സ്‌കൂളുകൾ വളരെ നല്ലതെന്നും (Very Good) , 85 സ്‌കൂളുകൾ നല്ലതെന്നും (Good) , 51 സ്‌കൂളുകൾ സ്വീകാര്യം (Acceptable) എന്നിങ്ങനെ റേറ്റുചെയ്‌തപ്പോൾ, 2 സ്‌കൂളുകൾ ദുർബലമായി (Weak) റേറ്റുചെയ്‌തു. വളരെ ദുർബലമായത് (Very Weak) എന്ന റേറ്റിംഗിൽ ഒരു സ്‌കൂളുകളും ഇല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!