യുഎഇ ഗ്ലോബൽ ഹോസ്പിറ്റൽ പദ്ധതിയ്ക്ക് 55 കോടി ദിർഹം : വിവിധ രാജ്യങ്ങളിൽ യു എഇയുടെ മികച്ച 10 ആശുപത്രികൾ

55 Crores for UAE Global Hospital Project - Top 10 Hospitals of UAE in Different Countries

യുഎഇ ഗ്ലോബൽ ഹോസ്പിറ്റൽ പദ്ധതിയ്ക്ക് 55 കോടി ദിർഹം അനുവദിച്ചു. വിവിധ രാജ്യങ്ങളിൽ യു എഇയുടെ മികച്ച 10 ആശുപത്രികൾ നിർമ്മിക്കുന്നതാണ് ഈ പദ്ധതി. സായിദ് ഹ്യുമാ നിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവിന്റെ കീഴിലാണ് ഈ സംരംഭം നടപ്പാക്കുന്നത്.

ആഗോളതലത്തിൽ ആരോഗ്യ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ ട്രാൻസ്‌പോർട്ടേഷൻ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. സെൻട്രൽ ജാവയിലെ സുറക്കാർത്തയിലാണ് യുഎഇ-ഇന്തോനേഷ്യ ആദ്യ ഹൃദയ രോഗാശുപത്രി നിർമിക്കുന്നത്. ഇൻ്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലിന്റെ മേൽനോട്ടത്തിലാണിത് ഇത് പ്രവർത്തിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!